തിരുവനന്തപുരം തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയായിരുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് 52കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് മാര്‍ത്താണ്ടം സ്വദേശിനി ഷീലയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. രണ്ട് വര്‍ഷമായി തൈക്കാട് ബ്യൂട്ടി…