ജൂൺ 3: ‘രക്തചംക്രമണം’ കണ്ടെത്തിയ, വില്യം ഹാർവിയുടെ ഓർമ്മദിനം
✍️ സി. ആർ. സുരേഷ് വൈദ്യശാസ്ത്രത്തെ ഇരുണ്ട യുഗത്തിൽ നിന്നും മോചിപ്പിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് വില്യം ഹാർവി. 1628ൽ 'ജന്തു ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനത്തെപ്പറ്റി' എന്ന പുസ്തകത്തിലൂടെയാണ്…