Sun. Nov 22nd, 2026

Tag: welfare pension

ഓണം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ അഡ്വാൻസും; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: കനത്ത ധനപ്രതിസന്ധിക്കിടയിലും ഓണാഘോഷങ്ങൾ പ്രമാണിച്ച് സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകളും ബോണസുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തി. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെ…

ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, പറഞ്ഞത് ശരിയായില്ല, പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എനിക്കും; അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ്…

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേമ പെന്‍ഷനുവേണ്ടി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്.…

കുടിശ്ശിക കൊടുക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണുന്നു; പരാമര്‍ശം വളച്ചൊടിച്ചു, മാപ്പ് പറയില്ല: കെ സി വേണുഗോപാല്‍

മലപ്പുറം: ക്ഷേമപെന്‍ഷന്‍ വിവാദത്തില്‍ പ്രതികരണവമുായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും കെസി വേണുഗോപാല്‍. തിരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക…

ക്ഷേമപെന്‍ഷന്‍ വിവാദം: കെ സി വേണുഗോപാലിന്റെത് സാധാരണക്കാരോടുള്ള വെല്ലുവിളിയെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കെ സി വേണുഗോപാലിന്റെ ക്ഷേമ പെന്‍ഷനെതിരെയുള്ള പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.…

കേരളത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾ മണ്ടന്മാരല്ല; കെ സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി

തിരുവനന്തപുരം: ക്ഷേമപെന്‍ഷൻ തിരഞ്ഞെടുപ്പ് കാലത്തെ കൈകൂലിയാണെന്ന് പറഞ്ഞ കെ സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത…

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഉന്നത തല…

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ ആഴ്ച വിതരണം ചെയ്യുമെന്ന് ധനകാര്യമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ ആഴ്ച തന്നെ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തും. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുകയെന്ന് ധനകാര്യമന്ത്രി കെ എന്‍…

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍ . ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട്…

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, സര്‍ക്കാര്‍ നല്‍കുന്ന സഹായം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍…