വിവാദ സ്വാഗതഗാനം: കലോത്സവങ്ങളിൽ ഇനി അവസരമില്ല; മാതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വേദിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് പരിശോധിച്ചിരുന്നു. എന്നാൽ വിവാദമായ വേഷം…