മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; മുന്‍ ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളി അറസ്റ്റിൽ
കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം സ്വദേശി മുഹമ്മദ് റിയാസി(27)നാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ മുന്‍ ഭാര്യയുടെ പങ്കാളി നല്ലിക്കകത്ത്…