‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രൊമോ വീഡിയോ എത്തി
അനശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ…