തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്‌ക്കൂളിൽ ഫീസ് അടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു
തിരുവനന്തപുരം: ഫീസ് അടക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ശ്രീവിദ്യാധിരാജ ഹൈസ്‌ക്കൂളിലാണ് സംഭവം. പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് വന്ന…