സ്തുതിപാഠകരായ ചരിത്രകാരന്മാര്‍ വാഴ്ത്തുന്ന കെട്ടുകഥകളിലെ വീര നായകൻ വേലുത്തമ്പി
✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി രാജകിങ്കരന്മാര്‍ തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ തമ്പി ഓടി ഒളിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിട്ട് പൊരുതി മരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ ധീരപരാക്രമണങ്ങളെല്ലാം നിരായുധരായ…