ജാതിയധിക്ഷേപം: സല്‍മാന്‍ ഖാനും ശില്‍പാ ഷെട്ടിക്കുമെതിരെ പരാതി
പട്ടികജാതി വിഭാഗത്തെ അപമാനിക്കുന്ന രീതിയില്‍ ടെലിവിഷന്‍ പരിപാടിയില്‍ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് സല്‍മാന്‍ ഖാനും, ശില്‍പാ ഷെട്ടിക്കുമെതിരെ പരാതി. പട്ടികജാതി വിഭാഗത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നാണ് ആരോപണം.…