ഇടുക്കിയില്‍ വനിതാ പഞ്ചായത്ത് വൈസ് പ്രസിഡഡന്റിന് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്‌ക്കെതിരെയാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി…