Mon. Jul 27th, 2026

Tag: Vande Bharat Express

എറണാകുളം- ബെംഗളുരു വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചു; ദൃശ്യം പങ്കുവെച്ച് ദക്ഷിണ റെയില്‍വെ

എറണാകുളം: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബെംഗളുരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു. വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേയാണ് ഫേസ്ബുക്കില്‍…

ഒറ്റമഴയിൽ ചോർന്നൊലിച്ച് വന്ദേ ഭാരത്; അറ്റകുറ്റപ്പണി നടത്തുന്നു

കണ്ണൂര്‍: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് അര്‍ധ അതിവേഗ ട്രെയിനില്‍ ചോര്‍ച്ച. ഇന്നലെ പെയ്ത മഴയിലാണ് ചോര്‍ച്ചയുണ്ടായത്. ഉയര്‍ന്ന നിരക്കുള്ള എക്‌സിക്യൂട്ടീവ്…

വന്ദേഭാരതിന് മുകളിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റര്‍ പതിപിച്ച് കോൺഗ്രസ് പ്രവ‍‍ര്‍ത്തക‍ര്‍

പാലക്കാട് : വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ്…

കേരളത്തിലെ ആദ്യ വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സി…

പ്രചരണത്തിലും പ്രസംഗത്തിലും വേഗത കൂടിയാലും വന്ദേ ഭാരതിന് അത്ര വേഗതയുണ്ടാകില്ലെന്ന് കാനം

തിരുവനന്തപുരം: പ്രചരണത്തിലും പ്രസംഗത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി നേതാക്കൾ പ്രചരിക്കുന്നതുപോലെയല്ല യാഥാർഥ്യം. സിൽവർ…

വന്ദേഭാരത് എക്സ്‍പ്രസ് കാസർകോട് വരെ നീട്ടി; ട്രാക്കുകൾ പരിഷ്കരിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് കാസർകോഡ് വരെ സർവീസ് നീട്ടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ഓടിക്കുന്നതിനായി ട്രാക്കുകകൾ പരിഷ്കരിക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ…

വന്ദേഭാരത് ആദ്യ പരീക്ഷണയോട്ടം പൂർത്തിയാക്കി; പ്രതീക്ഷിച്ച കുതിപ്പില്ല

കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം കണ്ണൂരില്‍ പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍…

ബി ജെ പിക്കാര്‍ ജയ് ശ്രീറാം മുഴക്കി; വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ വേദിയില്‍ കയറാതെ മുഖ്യമന്ത്രി മമത ബാനർജി

കൊല്‍ക്കത്ത: വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെ ബി…