Mon. Nov 23rd, 2026

Tag: vallikkavu

അമൃതാനന്ദമയി മഠത്തിലെത്തിയ വിദേശവനിതയുടെ തിരോധാനം; ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകി

തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ അമൃതാനന്തമയി ഭക്തയായ ലിഗ സ്‌ക്രോമിനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചു. മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം…

അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ എഞ്ചിനിയറിംഗ് കോളേജാണ് അടച്ചു…

അമൃതാ എന്‍ജിനിയറിങ് കോളജ് ഹോസ്റ്റലിൽ വീണ്ടും ‘പുഴു ബിരിയാണി’ വിദ്യാര്‍ഥികള്‍ ക്യാമ്പസ് ഉപരോധിച്ചു

മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ വീണ്ടും പുഴുക്കള്‍. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ…