മലപ്പുറത്ത് പിതാവിന്റെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു…