ആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം
✍️ സുരേഷ്. സി.ആർ മലയാള സാഹിത്യചരിത്രത്തിലെ ഒഴിവാക്കാനാകാത്ത നിരൂപകനും പത്രപ്രവർത്തകനുമാണ് വക്കം അബ്ദുൾ ഖാദർ (1912 - 1976). ചങ്ങമ്പുഴയെയും ജി.ശങ്കരക്കുറുപ്പിനെ പോലുള്ള നവോത്ഥാന കവികൾ ഇന്ന്…