വടയമ്പാടി സമരം രണ്ടാം ഘട്ടം സെക്രട്ടറിയേറ്റിന് മുന്നിൽ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും
അന്‍പതോളം ദളിത് സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ, വടയമ്പാടി ജാതിമതില്‍ വിരുദ്ധസമരത്തിന്റെ അടുത്ത ഘട്ടം സെക്രട്ടറിയേറ്റിലേക്ക്. മാര്‍ച്ച് 21ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ദളിത് സംഘടനകള്‍ സമരം സംഘടിപ്പിക്കും.…