Fri. Nov 20th, 2026

Tag: V Sivadasn MP

ശാസ്ത്ര മേഖലയിലെ പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ റദ്ദാക്കുന്ന കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം; പ്രകടമാകുന്നത് ആര്‍ എസ് എസിന് ശാസ്ത്രീയ ചിന്തയോടുള്ള വെറുപ്പ്: വി ശിവദാസന്‍ എം പി

കണ്ണൂര്‍: സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, ശാസ്ത്രീയ മികവിനുള്ള ഇന്റേണല്‍ അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ 300ഓളം അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയതായി വി ശിവദാസന്‍ എം പി. അവാര്‍ഡുകള്‍ നല്‍കുന്നത് ‘യുക്ത്യനുസൃതമാക്കാന്‍’ കേന്ദ്ര…