Tue. Nov 24th, 2026

Tag: Upputhara

ഇടുക്കിയിൽ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ്…

ഇടുക്കിയിൽ നവജാത ശിശു മരിച്ചതിന് പിന്നാലെ മൂത്ത മകനെയും കൊണ്ട് കിണറ്റിൽ ചാടി മാതാവ് ആത്മഹത്യ ചെയ്തു

ഇടുക്കി: നവജാത ശിശു മരിച്ചതിന് പിന്നാലെ മൂത്ത മകനെയും കൊണ്ട് കിണറ്റിൽ ചാടി മാതാവ് ആത്മഹത്യ ചെയ്തു. ഇരുവരും മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാൽ സ്വദേശിനി…