Sun. Nov 22nd, 2026

Tag: union goverment

ലൈസന്‍സ് ഫീസ് അടയ്ക്കുന്നില്ല; നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേ; കോടതികൾ അടച്ചുപൂട്ടണോ എന്ന് കേന്ദ്രത്തോട് കോടതി

കേന്ദ്ര സർക്കാറിന് നൽകാനുള്ള പിഴത്തുക അടക്കാത്ത വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെയും ടെലിക്കോം കമ്പനികൾക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി.…

CAA: മറുപടിക്കായി സുപ്രീം കോടതി കേന്ദ്രത്തിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചു

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത്‌ക്കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടയുടെ പരിഗണനക്ക് വന്നത്. 60…

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പുന:പരിശോധിക്കണം: സുപ്രീം കോടതി

കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏഴ് ദിവസത്തിനകംപുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റ് അവകാശം ജനങ്ങളുടെ അഭിപ്രായ…

ധന സഹായം നിരസിച്ചതിന് പിന്നാലെ പ്രളയ കാലത്ത് നൽകിയ അരിയുടെ പണം വേണമെന്ന് കേന്ദ്രം

പ്രളയ കാലത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാനത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കത്തയച്ചു. 2018-19 പ്രളയ കാലത്ത് അനുവദിച്ച 89540…

കേന്ദ്ര കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മന്ത്രി സുനില്‍കുമാര്‍

വന്‍കിട കുത്തക കമ്പനികള്‍ക്ക് കരാര്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കേന്ദ്ര കൃഷിമന്ത്രി…