ജനപ്രിയ പ്രഖ്യാപനങ്ങളല്ല, ലക്ഷ്യം വികസിത ഭാരതം; ബജറ്റ് രാജ്യത്തിന്റെ വികസന ബ്ലൂപ്രിന്റാണെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് വെറും കണക്കുപുസ്തകമല്ലെന്നും വരാനിരിക്കുന്ന ‘വികസിത് ഭാരത’ത്തിനായുള്ള കൃത്യമായ ബ്ലൂപ്രിന്റാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വകാല ജനകീയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പോകാതെ, സുസ്ഥിരമായ വളർച്ചയും…