Sat. Nov 21st, 2026

Tag: unemployment

ബംഗാളികളും ബീഹാറികളും തൊഴിലുതേടി ഇവിടേക്ക്; പക്ഷെ കേരളത്തില്‍ 35 ലക്ഷത്തില്‍ അധികം തൊഴില്‍ രഹിതര്‍

കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം ആരെയും ഞെട്ടിപ്പിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം തൊഴില്‍ രഹിതരുടെ എണ്ണം 35 ലക്ഷമെന്നാണ്…

കേരളത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർ 35,17,411 പേർ

സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാത്രം 35,17,411 പേരാണ് തൊഴിലിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും സ്ത്രീകളാണ്. 22,21,034 പേര്‍. 12,96,377 പുരുഷന്മാരും…