ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭ
ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ശുചിത്വം, ജല ലഭ്യത, ആരോഗ്യരക്ഷ തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട് ,–…