ടെണ്ടറില്ലാതെ കരാറെടുക്കുന്നത് തുടരാം; ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികള്‍ക്ക് അനുമതി നീട്ടിനല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടെ 46 ഏജന്‍സികള്‍ക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടിനല്‍കി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം അവസാനം വരെയാണ് കരാര്‍ നീട്ടിക്കൊണ്ട്…