കണ്ണീർ ആയുധമാക്കില്ല, വികസനമാണ് ചർച്ചയാകേണ്ടത്; അധിക്ഷേപങ്ങൾക്കെതിരെ നിയമപോരാട്ടവുമായി യു പ്രതിഭ
ആലപ്പുഴ: തനിക്കെതിരെയുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ യു പ്രതിഭ. കണ്ണീർ ആയുധമാക്കി വോട്ട് പിടിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും അവർ…