കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; 28 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്. വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ്…