മധുവിൻറെ മരണകാരണം ആന്തരീക രക്തസ്രാവവും തലക്ക് ഏറ്റ പരിക്കും മൂലമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്
അടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടംതല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് കാരണമായത് ആന്തരികരക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം…