മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ; വധശിക്ഷയുടെ തിയ്യതി തന്നെ അറിയിച്ചത് നിമിഷ തന്നെയാണ്: ഭര്‍ത്താവ് ടോമി തോമസ്
തിരുവനന്തപുരം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍…