ടിനു പാപ്പച്ചന്റെ ‘കൊല്ലം കോട്ട കമ്പനി’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജന്തരം’, ‘ചാവേർ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘കൊല്ലം കോട്ട കമ്പനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…