രാമായണം വായിച്ചതിന് ഉടലോടെ കത്തിയ തീയ്യസ്ത്രീയാണ് കണ്ണൂരിലെ തോട്ടിൻകര ഭഗവതി
✍️ ചന്ദ്രപ്രകാശ് എസ് എസ് രാമായണത്തെയും രാമനേയും സംബന്ധിച്ച് പലവിധ ചർച്ചകളും നടക്കുന്ന കാലമാണല്ലോ കർക്കടകമാസം. അക്ഷരം പഠിച്ച് രാമായണം വായിച്ചതിന് ഉടലോടെ കത്തിയ തീയ്യസ്ത്രീയാണ് കണ്ണൂരിൽ…