ആര്‍ എസ് എസിനെ ഭയക്കേണ്ട, ഞങ്ങളുണ്ട് കൂടെ; വേടനെ പിന്തുണച്ച് തോല്‍ തിരുമാവളവന്‍ എം പി
തൃശൂര്‍: റാപ്പര്‍ വേടന് പിന്തുണയുമായി വിടുതലൈ ചിരുതൈഗള്‍ കട്ച്ചി (വി സി കെ) നേതാവും എം പിയുമായ തോല്‍ തിരുമാവളവന്‍. ആര്‍ എസ് എസുകാര്‍ അപമാനിക്കുന്നുവെന്നും പ്രശ്‌നങ്ങള്‍…