കൊല്ലത്ത് വിദ്യാർത്ഥികൾ ക്ലാസ് മുറിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിൻറെ സീലിംഗ് പൊളിഞ്ഞുവീണു
കൊല്ലം: വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ക്ലാസ് മുറിയിലെ സീലിംഗ് പൊളിഞ്ഞുവീണു. കൊല്ലം തേവള്ളി ബോയ്സ് ഹൈസ്കൂളിലാണ് സംഭവം. നിരവധി തവണ പരാതി നൽകിയിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്താൻ…