സുരാജ് വെഞ്ഞാറമൂട് വിനായകന്‍ ചിത്രം ‘തെക്ക് വടക്ക്’ ടീസര്‍ പുറത്ത്
സുരാജ് വെഞ്ഞാറമൂട് വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…