Sat. Oct 17th, 2026

Tag: The Kerala story

‘ദി കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കേരളത്തെയും ഇവിടുത്തെ ജനതയെയും അന്യായമായി അപകീർത്തിപ്പെടുത്തുന്ന ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.…

കേരളാ സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം നല്‍കിയത് അപമാനകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് അപമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള…

‘ദ കേരള സ്റ്റോറി’ ഇടുക്കി രൂപത കുട്ടികളുടെ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു

ഇടുക്കി: സംഘപരിവാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെട്ട വിവാദ സിനിമ ദ കേരള സ്റ്റോറി ഇടുക്കി രൂപത കുട്ടികളുടെ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു. വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന ക്യാമ്പില്‍…

കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഭിന്നിപ്പ് ലക്ഷ്യമിട്ട്; യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘ കേരള സ്റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്…

സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ദി കേരള സ്റ്റോറി; മുഖ്യമന്ത്രി

തിരുവനന്തപുരം: ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തെ ഇകഴ്ത്താനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ദ്ധവളര്‍ത്തുവാന്‍ സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ…

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സിപിഐഎം

തിരുവനന്തപുരം: ഏറെ വിവാദമായ ചിത്രം ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും സിപിഐഎം…

‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം ‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ…

ഗോവ ഐ.എഫ്.എഫ്.ഐ യില്‍ കേരള സ്‌റ്റോറി സിനിമക്കെതിരെ പ്രതിഷേധിച്ച മലയാളികള്‍ക്ക് വിലക്ക്

പനാജി: ഗോവയില്‍ നടക്കുന്ന 54ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ സംഘ്പരിവാര്‍ വിദ്വേഷ അജണ്ട പ്രചരിപ്പിക്കുന്ന വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച…

കേരള സ്റ്റോറി: ബംഗാൾ സർക്കാരിൻറെ വിലക്ക് സുപ്രീം കോടതി നീക്കി; സാങ്കല്പിക കഥയെന്ന് എഴുതിക്കാണിക്കാൻ നിർദേശം

ന്യൂഡൽഹി: കേരളത്തെയും മുസ്ലിം സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ കള്ളക്കണക്കുകളുമായി എത്തിയ ഹിന്ദി സിനിമ ദ കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി.…

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്തില്ല; ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല: ഹൈക്കോടതി

കൊച്ചി: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട്…