കോമഡി എന്റര്‍ടെയ്നര്‍; ‘താനാരാ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെറ്റെറന്‍ സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ജോര്‍ജുകുട്ടി…