തായ് ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ എട്ടുകുട്ടികളെ രക്ഷിച്ചു; ഗുഹയില്‍ ശേഷിക്കുന്നത് പരിശീലകനും നാലുപേരും മാത്രം
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികളെ പുറത്തെത്തിച്ചു. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍…