‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; തെലങ്കാനയിലും ചിത്രത്തിന് വൻ സ്വീകാര്യതയോടെ ഏർലി മോർണിംഗ് ഷോ
മലയാളത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അന്യഭാഷകളിലും വൻ വിജയത്തിലേക്ക്. കേരളത്തിലെ കുതിപ്പിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ…