Tue. Nov 24th, 2026

Tag: TEJASWI YADAV

കളി തുടങ്ങിയിട്ടേ ഉള്ളൂ,നിതീഷ് കുമാര്‍ ക്ഷിണിതനായ മുഖ്യമന്ത്രിയാണ്, ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും: തേജസ്വി യാദവ്

പറ്റ്ന: മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി. കളി ആരംഭിച്ചിട്ടേയുള്ളൂവെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍…