Tue. Nov 24th, 2026

Tag: technical-schools

സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണം നടക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധനിര്‍മാണം നടക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലാബില്‍ ആയുധനിര്‍മാണം നടക്കുന്നെന്നാണ് എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസിന്റെ ഏറെ…