മലയാളത്തിൽ നിന്ന് ചെറിയ മാറ്റങ്ങളോടെ; ബോളിവുഡ് ‘ദൃശ്യം 3’ റിലീസിനൊരുങ്ങുന്നു
അജയ് ദേവ്ഗൺ നായകനായെത്തുന്ന ‘ദൃശ്യം 3’ ഹിന്ദി പതിപ്പായ ‘ദൃശ്യം: ദി കൺക്ലൂഷൻ’ ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് പുറത്തുവിട്ടിട്ടുണ്ട്.…