എഐ കരുത്തിൽ എച്ച്‌പിയുടെ പുതിയ ലാപ്ടോപ്പുകളും ടാബ്‌ലറ്റും വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഇരുപതിലധികം പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് എച്ച്‌പി. വ്യക്തിഗത കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, വർക്ക്ഫോഴ്‌സ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ ശ്രേണിയാണ് കമ്പനി കൊച്ചിയിൽ…