Mon. Nov 23rd, 2026

Tag: Syed Hassan Nasrallah

ഹസ്സന്‍ നസ്രല്ലയുടെ ശവസംസ്‌കാരം; ഇസ്രയേലിനെതിരെ ശക്തമായ ‘പ്രതിരോധം’ നടത്തും:ഖമേനി

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം, ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് വലിയകൂട്ടം…