കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: ഒഴിഞ്ഞ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. അന്തരിച്ച മുരളി – സുധര്‍മ ദമ്പതികളുടെ മകളും അവിവാഹതയുമായ…