Sat. Nov 21st, 2026

Tag: Sunny Joseph

സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും ശബരിമല സ്വര്‍ണ്ണക്കൊള്ളയും രാഹുല്‍ വിഷയത്തില്‍ മറച്ചുപിടിക്കാനാകില്ല: സണ്ണി ജോസഫ്

തിരുവന്തപുരം: രാഹുല്‍ മാങ്കുടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ സണ്ണി ജോസഫ്. രാഹുലിനെ നേരത്തേ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യ്തിട്ടുണ്ടെന്നും രാഹുല്‍ പാര്‍ട്ടിയുടെ…

എന്‍ എം വിജയന്റെ കുടുംബം പറയുന്ന എല്ലാ സഹായങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ കൈയില്‍ പണമില്ല: സണ്ണി ജോസഫ്

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി…

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്താല്‍ മതിയെന്ന തീരുമാനം ഏകകണ്ഠം: സണ്ണി ജോസഫ്

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തി ഏകകണ്ഠമായാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെപിസിസി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന്…

സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം എന്ന് സണ്ണി ജോസഫ്

കൊച്ചി | സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ. എറണാകുളം…

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കണമെന്ന് സണ്ണി ജോസഫ്

നിലമ്പൂർ: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വനം…

യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരസ്യമായി എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാര്‍ട്ടിയും പരസ്യമായി എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാന്‍ പി വി അന്‍വറിന്…

കോണ്‍ഗ്രസ്സിന്റെ വീടും വാങ്ങി ബി ജെ പിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണിജോസഫ്

കോട്ടയം: ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പിച്ചച്ചട്ടിയുമായി തെരുവിലറങ്ങിയ മറിയക്കുട്ടി കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നതോടെ അധിക്ഷേപവുമായി കോണ്‍ഗ്രസ്. ഒരു പാര്‍ട്ടി വീട് നിര്‍മിച്ച് നല്‍കി.…

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല…

പുതിയ അധ്യക്ഷന്‍ എല്ലാവരുടെയും പ്രതിനിധി; സഭക്ക് പങ്കില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: പുതിയ കെ പി സി സി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നില്‍ പാര്‍ട്ടിയുടെ കൂട്ടായ ആലോചനയാണെന്നും സഭാ നേതൃത്വത്തിന് പങ്കില്ലെന്നും പ്രതിപക്ഷ നേതാവ് വി…