സൂര്യനെല്ലി പെൺകുട്ടിക്ക് വി.എസ്, ഒരുലക്ഷം രൂപ നൽകി: വെളിപ്പെടുത്തലുമായി സുജ സൂസൻ ജോർജ്
ആലപ്പുഴ: സൂര്യനെല്ലി കേസിൽ വി.എസിൻ്റെ ഇടപെടൽ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകയായ സുജ സൂസൻ ജോർജ് രംഗത്ത്. സൂര്യനെല്ലി പെൺകുട്ടിക്ക് നീതി കിട്ടാൻ നിരന്തരം പോരാടിയ…