വേടന്റെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)
തിരുവനന്തപുരം: വേടന്‍ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്.…