സുബി സുരേഷ് ഇനി ഓർമ്മ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷിന് (42) ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ചേരാനെല്ലൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും…