കാസര്‍കോട് 16കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉദുമ: കാസര്‍കോട് ബേക്കല്‍ താഴെ മൗവ്വലില്‍ 16കാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് മരിച്ചത്. മുറിയിലെ ജനല്‍കമ്പിയില്‍ തുങ്ങി മരിച്ച നിലയിലാണ്…