പ്രതിമ നിര്‍മ്മാണം മത്സരം: ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ അയോധ്യയില്‍ നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ്
സാമുദായിക ദ്രൂവീകരണ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രീരാമ പ്രതിമ നിര്‍മിക്കുന്നു. ലോകത്തെ ഏറ്റവും വലിയ (251 മീറ്റര്‍ ഉയരമുള്ള) വെങ്കല…