വർക്കലയിൽ കല്ല്യാണപ്പന്തലില്‍ പിതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മാറ്റിവച്ച വിവാഹം നടന്നു
തിരുവനന്തപുരം: വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വര്‍ക്കലയിലെ ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛന്‍ രാജുവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണു…