കണ്ണൂരിൽ കാറുകള്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്
ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല…