ഉലുവ മാഹാത്മ്യം: ഹാര്‍ട്ട് അറ്റാക്ക് സാധ്യത, പ്രമേഹം പൊണ്ണത്തടി കുറയ്ക്കും ഒപ്പം സ്തന വലിപ്പം കൂട്ടും
ഉലുവയിട്ട വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല അസുഖങ്ങളും തടയാന്‍ സഹായിക്കുന്ന ഒന്നാണിത്. വെറുംവയറ്റില്‍ ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്‌ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.…